Hi,
In yesterday's session some people asked for video tutorials. This we created for Free Software Camp.
https://videos.fsci.in/videos/watch/b3f34489-ad2b-4cfb-956b-7a8bad799d89
Any volunteers to create similar videos in other languages ?
We should create one for Moodle or find a good existing one that we can share with people. We should create good video tutorials of all these tools.
Cheers
Praveen
--
Sent from my Android device with K-9 Mail. Please excuse my brevity.
കായംകുളം ടൌണ്‍ യുപി സ്കൂള്‍ അധ്യാപകനായ അനസ് പുന്നോട്, സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിന്റെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെയ്ക്കുന്നതായിരിക്കും. സമയം സെപ്റ്റംബര്‍ 10 നു് രാത്രി 8-9 മണി വരെ. പങ്കെടുക്കാന്‍ https://meet.nixnet.services/b/pir-akd-3vx എന്ന ബിഗ് ബ്ലൂ ബട്ടണ്‍ സേവനത്തില്‍ വളരെ പഴയതല്ലാത്ത ഫയര്‍ഫോക്സ്, ക്രോമിയം/ക്രോം ബ്രൌസറുകളുപയോഗിച്ചു് കയറാം.
കലണ്ടര്‍ ആപ്പില്‍ തിയ്യതിയും സമയവും ചേര്‍ക്കാന്‍ https://poddery.com:5281/upload/uqJSU0ctUuRGmCxd/Meeting-with-Anas-invite.i…